
ഇടത് വികസന മുന്നേറ്റ ജാഥകൾക്ക് നല്ല ജനപിന്തുണയുണ്ടെന്നും എൽഡിഎഫ് ഭരണ തുടർച്ച ജനങ്ങൾ പൊതുവിൽ ചിന്തിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം. ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ലെന്നും കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായും ഇതിന് പിന്നിൽ ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ ആണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇന്ത്യയുടെ കഴുത്തിൽ പിടിമുറുക്കിയ ഉടമ്പടിയാണ് അമേരിക്കയുമായി കേന്ദ്രം ഒപ്പിട്ടതെന്നും അദ്ദേഹം വിമർശിച്ചു. ഈ വ്യാപാര കരാർ ഇന്ത്യൻ കൃഷിയെയും ക്ഷീരമേഖലയെയും […]
The post ‘ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ല’; ഇത് ജനപിന്തുണയോടെയുള്ള ഇടത് മുന്നേറ്റമെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.
