‘ഈ പണിമുടക്ക് ഒരു താക്കീതാണ്, പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു’; എളമരം കരീം

‘ഈ പണിമുടക്ക് ഒരു താക്കീതാണ്, പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു’; എളമരം കരീം

Elamaram Kareem

കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് ഒരു താക്കീതാണെന്ന് സി ഐ ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം. ലേബർ കോഡുകൾ പൂർണമായി പിൻവലിക്കണം എന്നാണ് ആവശ്യം. ദേശീയ പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു. വിഡി സതീശനും യുഡിഎഫ് നേതാക്കളും നടത്തുന്ന ജാഥ മാറ്റി വെക്കേണ്ടതായിരുന്നു. കോൺഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംയുക്തമായാണ് ദേശീയ തലത്തിൽ സമരം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഐഎൻടിയുസിയെ കേരളത്തിലെ കോൺഗ്രസ് വിലക്കിയെന്നും അ​ദ്ദേഹം പറഞ്ഞു. Also read: പണിമുടക്കിനോട് പിന്തുണ […]

The post ‘ഈ പണിമുടക്ക് ഒരു താക്കീതാണ്, പണിമുടക്കിനെ കോൺഗ്രസ് അപമാനിച്ചു’; എളമരം കരീം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഈ പണിമുടക്ക് ഒരു താക്കീതാണ്, പണിമുടക്കിനെ കോൺഗ്രസ് അപമാനിച… | Boolokam