
സിനിമ നടിമാരിൽ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയിയിൽ പങ്കു വയക്കുന്നവരെ സ്വന്തം വീട്ടിലെ ഒരാളായാണ് ജനങ്ങൾ കാണാറ്, അങ്ങനെ സിനിമ പ്രേമികൾ ഏറ്റെടുത്ത നടിയാണ് പ്രിയാ മോഹൻ. തൻ്റെ അപ്ഡേറ്റുകളെല്ലാം സമൂഹമാധ്യമത്തിലൂടെ നടി പങ്കുവയ്ക്കാറുണ്ട്. ഈ ഇടെ നടിയുടെ പോസ്റ്റിൽ വന്ന കമൻ്റുകൾ ശരീര ഭാരത്തെ കളിയാക്കുന്നതായിരുന്നു. ഇതിന് മുറുപടുയുമായാണ് ഇപ്പോൾ പ്രിയമോഹൻ വന്നിരിക്കുന്നത്. തൻ്റെ അസുഖ വിവരത്തെപ്പറ്റുയും കഴിക്കുന്ന മരുന്നുകളെപ്പറ്റിയും നടി തുറന്ന് പറഞ്ഞു. ‘ഫൈബ്രോമയാൾജിയ’ എന്ന രോഗത്തിന്റെ ചികിത്സയിലാണ് പ്രിയ ഇപ്പോൾ. പേശികളും സന്ധികളും നുറുങ്ങുന്ന […]
The post ‘ഉപയോഗിക്കുന്ന സ്റ്റെറോയിഡുകളാണ് തടി കൂട്ടുന്നത്’; പേശികൾ നുറുങ്ങുന്ന വേദനയ്ക്ക് കഴിക്കുന്ന മരുന്നുകളെപ്പറ്റി നടി പ്രിയ മോഹൻ appeared first on Kairali News | Kairali News Live.
