‘ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺ​ഗ്രസ് അദ്ദേഹത്തിൻ്റെ ഭാ​ര്യയുൾപ്പെടെ അത് പറഞ്ഞിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ

‘ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺ​ഗ്രസ് അദ്ദേഹത്തിൻ്റെ ഭാ​ര്യയുൾപ്പെടെ അത് പറഞ്ഞിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ

vn-vasavan-

ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസാണെന്ന് ഓർമിപ്പിച്ച് മന്ത്രി വിഎൻ വാസവൻ. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ പതിച്ചത് മാനസികരോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ പേരിൽ കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വീടിന് നേരെ കല്ലെറിഞ്ഞവരാണ് കോൺഗ്രസുകാർ. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടിയത് തിരുവഞ്ചൂർ ആണെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഉമ്മൻചാണ്ടിയുടെ സ്റ്റാഫിലെ ജോപ്പനെ അറസ്റ്റ് ചെയ്തത് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. വേട്ടയാടൽ അദ്ദേഹത്തിന് തന്നെ ഭൂഷണമാണെന്നും മന്ത്രി പറഞ്ഞു. Also read: ‘ദേവസ്വം ബോർഡ്‌ […]

The post ‘ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺ​ഗ്രസ് അദ്ദേഹത്തിൻ്റെ ഭാ​ര്യയുൾപ്പെടെ അത് പറഞ്ഞിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺ​ഗ്രസ് അദ്ദേഹത്തിൻ്റെ ഭാ​ര്യ… | Boolokam