
ഉള്ളതുകൊണ്ട് സന്തോഷിക്കാനും സംതൃപ്തനായിരിക്കാനും കഴിയുന്നുണ്ടെന്നും ഇത് ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതല്ല മറിച്ച് സ്വാഭാവികമായി സംഭവിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഇരിക്കുന്ന സ്ഥാനങ്ങൾ ഒരു പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഏതു നിമിഷവും അത് ഒഴിയേണ്ടി വരുമെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ഒരു പ്രയാസവുമില്ലാതെ വാടക വീട്ടിലേക്ക് താമസം മാറിയത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും കാലങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങൾ സംഭവിക്കാത്തതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമുള്ള […]
The post ‘ഉള്ളതുകൊണ്ട് സന്തോഷിക്കാനും സംതൃപ്തനായിരിക്കാനും കഴിയുന്നുണ്ട്’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
