
അമേരിക്കൻ താൽപ്പര്യങ്ങൾക്കും കോർപ്പറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങളാണ് രാജ്യത്തെ ഇന്നത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ അപകടത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. നിലവിലെ ബിജെപി ഭരണത്തിൽ കോർപറേറ്റ് പ്രീണനം എന്ന പ്രവണത തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സ്വകാര്യ ഊർജ്ജ കമ്പനിക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നതും അമേരിക്കയിൽ നിന്ന് പോലും പുതിയ എണ്ണ ശുദ്ധീകരണ […]
The post ‘ഊർജ്ജ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ താൽപര്യങ്ങൾക്കും കോർപറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങള്‍’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
