
ശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന സംഭവവികാസങ്ങൾ കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളെയും അപമാനിക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളാണെന്ന് തിരുവനന്തപുരം മുൻ കോര്‍പറേഷൻ കൗണ്‍സിലര്‍ ഗായത്രി ബാബു. എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും സംബന്ധിച്ച തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് ഗായത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎയുടെ സാലറി സ്ലിപ് ഗായത്രി ബാബു പുറത്തുവിടുന്നുണ്ട്. ഹൗസ് ബിൽഡിങ് അഡ്വാൻസ് കുറച്ച ശേഷം 36,550 രൂപയാണ് കൈപ്പറ്റുന്നതെന്ന് സാലറി സ്ലിപ്പിൽ വ്യക്തമാകുന്നു. ഇതിൽ ബിജെപിയും […]
The post ‘എംഎൽഎമാരെ അപമാനിക്കുന്ന സ്ക്രീൻപ്ലേ, ശാസ്തമംഗലം കൗൺസിലറുടെ നേതൃത്വത്തില്‍ നടക്കുന്നത് വ്യാജപ്രചരണം’: ഗായത്രി ബാബു appeared first on Kairali News | Kairali News Live.
