
ശബരിമല കേസിൽ ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ കേരളത്തിലുള്ളൂ എന്നും അത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി വി ശിവൻകുട്ടി. ദേവസ്വം മന്ത്രിയായിപ്പോയത് കൊണ്ട് വി എൻ വാസവൻ രാജി വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണമെന്നും പ്രതികൾ രണ്ട് തവണ പോയി കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് എം പിയെ എസ്ഐടി ചോദ്യം ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു. […]
The post ‘എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണം’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
