‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്ളവർ വേണ്ട’; ഇന്ത്യയിലെ ‘തുറിച്ചുനോട്ടങ്ങളെ’ കുറിച്ച് യുവതിയുടെ വൈറൽ പോസ്റ്റ്

‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്ളവർ വേണ്ട’; ഇന്ത്യയിലെ ‘തുറിച്ചുനോട്ടങ്ങളെ’ കുറിച്ച് യുവതിയുടെ വൈറൽ പോസ്റ്റ്

sanya-viral-post-india-vs-singapore-culture

ഇന്ത്യയിൽ പൊതുവിടങ്ങളിൽ അനുഭവപ്പെടുന്ന ‘തുറിച്ചുനോട്ടങ്ങളും’ അനാവശ്യമായ ഇടപെടലുകളും വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ ഈ പ്രവണത എത്രത്തോളം വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നത്. സമാനമായ ഒരു അനുഭവമാണ് സന്യ എന്ന യുവതി തന്റെ സിംഗപ്പൂർ യാത്രയെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ പോയപ്പോൾ തന്നെ അവിടുത്തെ കെട്ടിടങ്ങളോ ഭക്ഷണമോ അല്ല അത്ഭുതപ്പെടുത്തിയതെന്നും, പകരം മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ സ്വന്തം ഇഷ്ടപ്രകാരം അവിടെ ജീവിക്കാമെന്നതായിരുന്നു ഏറ്റവും വലിയ കാര്യമായി തോന്നിയതെന്നും […]

The post ‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്ളവർ വേണ്ട’; ഇന്ത്യയിലെ ‘തുറിച്ചുനോട്ടങ്ങളെ’ കുറിച്ച് യുവതിയുടെ വൈറൽ പോസ്റ്റ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ മറ്റുള്… | Boolokam