‘എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; സ്കൂൾ കാലം തൊട്ട് പരസ്പരം കാണാറുണ്ടായിരുന്നു’: ശ്രുതി ഹസൻ

‘എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; സ്കൂൾ കാലം തൊട്ട് പരസ്പരം കാണാറുണ്ടായിരുന്നു’: ശ്രുതി ഹസൻ

K
Kairali NewsSource Link
sruthihassan dq

ദുൽക്കർ സൽമാനും ശ്രുതിഹസനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞിരിക്കുകയാണ് ശ്രുതിഹസൻ. ചെറിപ്പകാലം തൊട്ട് തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും അന്ന് തന്നെ കളിയാക്കി വിളിച്ചിരുന്നു പേരാണ് ഇപ്പോഴും വിളിക്കുന്നതെന്നും ശ്രുതി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാര്യം ശ്രുതി ഹസൻ പറഞ്ഞത്. രണ്ടുപേരും ചെന്നൈയിലെ രണ്ട് പ്രമുഖ സ്കൂളുകളിലാണ് പഠിച്ചിരുന്നത്. അന്നുമുതൽ തമ്മിൽ കാണുമായിരുന്നുവെന്നും അപ്പോഴൊക്കെ സോമ്പി എന്ന പേരാണ് ദുൽക്കർ വിളിച്ചിരുന്നതെന്നു ശ്രുതി ഹസൻ പറഞ്ഞു. ക്രാൻബറീസിന്റെ സോംബി എന്ന പാട്ടായിരുന്നു ഞാൻ പല പരിപാടികൾക്കും പാടിയിരുന്നത്. […]

The post ‘എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; സ്കൂൾ കാലം തൊട്ട് പരസ്പരം കാണാറുണ്ടായിരുന്നു’: ശ്രുതി ഹസൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്നെ ആ പേര് മാത്രമേ ദുൽഖർ വിളിക്കാറുള്ളൂ; സ്കൂൾ കാലം തൊട്… | Boolokam