‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി

‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി

cm pinarayi vijayan about favourite books

വീട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടെങ്കിലും തിരക്കുകൾ കാരണം ഇപ്പോൾ വായനയ്ക്ക് സമയം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകങ്ങള്‍ വായിക്കുമോയെന്ന മോഹൻലാലിൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകങ്ങളിൽ ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാ കരിനീന’, വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’, തകഴിയുടെ ‘കയർ’ എന്നിവ ഉൾപ്പെടുന്നുവെന്നും കവിതകൾ വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകളും അദ്ദേഹം ഓർത്തെടുത്തു. യുപി സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകന്റെ നിർദ്ദേശപ്രകാരം കഥാപ്രസംഗം […]

The post ‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; തൻ്റെ വായനാ ലോകത്തെക്കുറിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് മൂന്ന് പുസ്തകങ്ങള്‍’; ത… | Boolokam