
വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണെന്ന് ഉത്തരം നൽകണമെന്ന് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്. സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി ‘എക്സ്’ലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പാർട്ടി കൈമാറിയതിൻ്റെ രേഖ പുറത്തുവിട്ടിരിക്കുന്നു. എന്റെ പാർട്ടിക്ക് ഈ വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല. എന്നാൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണെന്നും ഫണ്ട് […]
The post ‘എന്റെ പാർട്ടിക്ക് വിവരം പുറത്തുവിടാൻ ഒരു മണിക്കൂർ സമയം പോലും വേണ്ടിവന്നില്ല’; കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? ഫേസ്ബുക്ക് പോസ്റ്റുമായി കെ റഫീഖ് appeared first on Kairali News | Kairali News Live.
