‘എന്റെ വീട്ടുകാരോട് ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട്’; സിനിമാ മോഹങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

‘എന്റെ വീട്ടുകാരോട് ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട്’; സിനിമാ മോഹങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി

mammootty about movies

സിനിമയിലേക്കുള്ള തന്റെ തുടക്കകാലത്തെ കഠിനാധ്വാനത്തെയും മോഹങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ എങ്ങനെയെങ്കിലും ഒന്ന് കയറിപ്പറ്റുക എന്ന ആഗ്രഹത്തിൽ, എന്റെ വീട്ടിലുള്ളവർ ഒഴികെ ബാക്കി എല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി വെളിപ്പെടുത്തി. തന്റെ സീനിയർ ആയി പഠിച്ചിരുന്ന പവിത്രൻ വഴി സിനിമയിൽ അവസരം ലഭിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം ഓർത്തെടുത്തു. സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളിൽ കുതിരപ്പുറത്ത് വന്ന് വില്ലന്മാരെ ഇടിച്ചിടുന്ന നായകനാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സിനിമയെക്കുറിച്ച് […]

The post ‘എന്റെ വീട്ടുകാരോട് ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട്’; സിനിമാ മോഹങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്റെ വീട്ടുകാരോട് ഒഴികെ ബാക്കി എല്ലാവരോടും ചാൻസ് ചോദിച്ചി… | Boolokam