‘എല്ലാ മര്യാദകളും ലംഘിക്കുന്നു, ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക’; മുഖ്യമന്ത്രി

‘എല്ലാ മര്യാദകളും ലംഘിക്കുന്നു, ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക’; മുഖ്യമന്ത്രി

K
Kairali NewsSource Link

അമേരിക്ക എല്ലാ മര്യാദകളും ലംഘിക്കുകയാണെന്നും ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് സിപിഐഎമ്മിൻ്റെ പുതിയ ഡിസി ഓഫീസ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക എല്ലാ മര്യാദകളും ലംഘിച്ച് ഇടപെടുകയാണ്. ഇറാനെ ആക്രമിച്ചതിൽ ന്യായീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് കാലം മാറിയപ്പോൾ സ്വഭാവം മാറിയെന്നും നരസിംഹ റാവുവിൻ്റെ കാലത്ത് സ്വാമ്രാജ്യത്വത്തെ അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ അംഗീകരിച്ചു. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുകയാണ്. കേന്ദ്രത്തിന് അമേരിക്കയെ തള്ളിപ്പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം […]

The post ‘എല്ലാ മര്യാദകളും ലംഘിക്കുന്നു, ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എല്ലാ മര്യാദകളും ലംഘിക്കുന്നു, ലോകത്ത് ഭീകരവാദം വളർത്തുന്ന… | Boolokam