
പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി, ആ പേര് ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതാണ്. മറ്റൊരു വിശേഷണങ്ങളുമില്ലാതെ ജന ഹൃദയങ്ങളിൽ സ്വീകാര്യനാണ് ആ വ്യക്തിത്വം. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഓരോരുത്തരുടേയും ഹൃദയത്തിൽ ഒരിക്കലും മറക്കാത്ത ഓർമയാണ് എകെജി. സമരപോരാട്ടങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത അവകാശങ്ങൾ ഇന്നും പ്രസ്കതമാണ്. 1977 മാർച്ച് 22 നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അന്ന് അദ്ദേഹത്തിൻ്റെ മൃദദേഹവും വഹിച്ചു കൊണ്ട് പിണറായി വിജയനുൾപ്പെടെയുള്ളവർ നടന്നു നീങ്ങുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുന്നപ്ര വയലാർ […]
The post ‘എൻ്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി’; എകെജി യുടെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയുടെ ചിത്രം പങ്കുവച്ച് ഉഷാ വിനോദ് appeared first on Kairali News | Kairali News Live.
