‘എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വ്യാജ വാർത്തകൾ നിർമ്മിക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റര്‍

‘എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വ്യാജ വാർത്തകൾ നിർമ്മിക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റര്‍

mv-govindan-master-

എൽ ഡി എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വ്യാജ വാർത്തകൾ നിർമ്മിക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനെതിരെ വാർത്ത കൊടുക്കുകയല്ല, വാർത്ത നിർമ്മിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അപവാദ പ്രചാരണങ്ങളും കള്ളങ്ങളും പ്രചരിപ്പിക്കുകയാണ്. ഇതിനായി പ്രത്യേക മാധ്യമ ശൃംഖലകൾ പ്രവർത്തിക്കുന്നുവെന്നും ഇതിനെ പ്രതിരോധിക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ALSO READ: അസമത്വത്തെ തുടച്ച് നീക്കാൻ ചുവപ്പിനെ ഉറപ്പിച്ച് തമിഴ്നാട്; ചെന്നൈയിൽ കാൾ മാക്സിൻ്റെ പ്രതിമ സ്ഥാപിച്ചു സി പി ഐ […]

The post ‘എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വ്യാജ വാർത്തകൾ നിർമ്മിക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വ്യാജ വാർത്തകൾ നിർമ്മി… | Boolokam