BoolokamBoolokam
‘എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകും, പേരാമ്പ്രയിൽ മികച്ച ജയം നേടും’ : ടി പി രാമകൃഷ്ണൻ

‘എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകും, പേരാമ്പ്രയിൽ മികച്ച ജയം നേടും’ : ടി പി രാമകൃഷ്ണൻ

K
Kairali NewsSource Link
t p ramakrishnan

എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകുമെന്നും പേരാമ്പ്രയിൽ മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റേത് അവകാശ വാദം മാത്രമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ജനവിധിയറിയാൻ കാത്തിരിക്കുകയാണ് ​കേരളം. 14 ജില്ലകളായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ഹാട്രിക് വിജയ പ്രതീ​ക്ഷയിലാണ് കേരളം. എട്ടു മണിയ്ക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. ALSO READ; തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ […]

The post ‘എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകും, പേരാമ്പ്രയിൽ മികച്ച ജയം നേടും’ : ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!