
എൽഡിഎഫ് സർക്കാർ കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്കുളം- ചേറ്റുവ ജലപാത യാഥാര്‍ഥ്യമായിതിന് പിന്നാലെയാണ് മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളിലും ടൂറിസത്തിലും ഒരു വലിയ കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വെസ്റ്റ് കോസ്റ്റ് കനാലിന്റെ നിരവധി പ്രധാന പദ്ധതികൾ പൊതുജനങ്ങൾക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ചു. ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിന്റെ പുനരുജ്ജീവനം മുതൽ ആക്കുളം-ചേറ്റുവ ജലപാതയുടെ വികസനം വരെ, എൽഡിഎഫ് സർക്കാർ കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി […]
The post ‘എൽഡിഎഫ് സർക്കാർ കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തെ ലോകോത്തര ശൃംഖലയാക്കി മാറ്റി’; ആക്കുളം- ചേറ്റുവ ജലപാത യാഥാർഥ്യമായതിനെക്കുറിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
