‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി

‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി

K
Kairali NewsSource Link
pinarayi vijayan

ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നത്. അതിന്റെ പ്രതിഫലനം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത് കേരളത്തിലെ പ്രവാസി കുടുംബങ്ങളിലാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ഈദ് ആഘോഷകാലം എന്നത് സാധാരണയായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ അനേകർക്ക് യാത്ര തന്നെ മുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വിമാന സർവീസുകളുടെ അഭാവം പ്രതിസന്ധിയാകുന്നു. ലഭ്യമായ വിമാനങ്ങൾക്കുപോലും അമിതമായ തിരക്കും ടിക്കറ്റ് നിരക്കുകളും […]

The post ‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്’; എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസിക‍ള്‍ക്കൊപ്പം കേരളമുണ്ട്… | Boolokam