
അനവർഷാ പാലോട് തന്റെ ജില്ലയായ തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥികളുടെ അവസ്ഥ മാത്രം ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ചിരിയടക്കാൻ കഴിയുന്നില്ല. അപ്പോൾ സംസ്ഥാനം ഒട്ടാകെയുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യമെടുത്താൽ വർഷം മുഴുവൻ ജനങ്ങൾക്ക് ഓർത്ത് ചിരിക്കാനുള്ളത് കിട്ടുമെന്നത് ഉറപ്പാണ്. പാലോട് രവി കോൺഗ്രസിന്റെ വാമനപുരം സ്ഥാനാർഥി കുപ്പായവും തച്ചിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. എന്നിട്ട് ലോട്ട് വീണത് സുധീർഷാക്കും. സകലമായ ചാനലിലും കയറി ഇറങ്ങി പാർട്ടിക്ക് വേണ്ടി ന്യായികരിച്ച് നശിക്കുമ്പോഴെല്ലാം ബി ആർ എം ഷഫീറും കണ്ടത് സ്ഥാനാർഥി […]
The post ‘ഐക്യം’ തീരെയില്ലാത്ത ഈ ‘ഐക്യജനാധിപത്യ മുന്നണി’യുടെ ഒരവസ്ഥ നോക്കണേ appeared first on Kairali News | Kairali News Live.
