
കേരളത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ നീക്കങ്ങൾക്കുമെതിരെ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ മുബാറക്ക് ബാഹി. ബംഗാളി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി കേരളത്തിൽ ആണ് താമസം. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ കേരളത്തെ വളരെ അധിക്ഷേപിച്ച് കാണിക്കുന്നതിനിടെ ആണ് അദ്ദേഹം കേരളത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും നിങ്ങൾക്ക് പോകാൻ തോന്നില്ലെന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. കെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി. മകൾക്കൊപ്പം സർക്കാർ ആശുപത്രിയിലെത്തിയതിൻ്റെ അനുഭവം […]
The post ‘ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും പോകാൻ തോന്നില്ല’; റിയൽ കേരള സ്റ്റോറി പറഞ്ഞ് ബംഗാളി വ്ലോഗർ appeared first on Kairali News | Kairali News Live.
