
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. സംവിധായകനായും നടനായും അദ്ദേഹം നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. ചിരി പടർത്തുന്ന സംഭാഷണങ്ങളിലൂടെ ആണ് അദ്ദേഹം പ്രേക്ഷരെ പിടിച്ചിരുത്താറുള്ളത്. കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച അവാർഡ് ചടങ്ങിൽ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. പൊന്മാനിലെ മികച്ച പ്രകടനത്തിനാണ് ബേസിൽ പുരസ്കാരത്തിന് അർഹനായത്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അവാർഡ് സ്വീകരിച്ച ശേഷം ബേസിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ത്രയും വലിയൊരു വേദിയിലേക്ക് […]
The post ‘ഒരു നടി ഐ ലവ് യു എന്ന് പറഞ്ഞു, ‘താങ്ക് യു’ വിനു പകരം കേട്ട പാതി ഞാൻ കൊടുത്ത മറുപടി ഐ ലവ് യു ടൂ എന്ന്’; അവാർഡ് വേദിയെ പൊട്ടിച്ചിരിപ്പിച്ച് ബേസിൽ appeared first on Kairali News | Kairali News Live.
