
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ ഓഫർ പ്രഖ്യാപിച്ച് സപ്ലൈകോ. ഏപ്രിൽ 9 – ന് നടക്കുന്ന ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ പങ്കാളിയാകുന്നവർക്ക് ഒരു കിലോ പുട്ടുപൊടി ഒരു രൂപയ്ക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ. ഇതിനായി ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ മാത്രം മതിയാകും. ഈ ഓഫർ ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കേമെന്നും അറിയിച്ചു. Also read: പിന്നിട്ടത് നീണ്ട 61 വർഷങ്ങൾ; കൂടുതൽ സ്നേഹത്തോടെ, കരുതലോടെ കൂടെയുണ്ടാകും; ഉറപ്പ് നൽകി കെഎസ്ആർടിസി ഫേസ്ബുക്ക് കുറിപ്പിന്റെ […]
The post ‘ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി’; തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ appeared first on Kairali News | Kairali News Live.
