
സംസ്ഥാനത്തെ തീരദേശ മേഖലയിൽ കടൽക്ഷോഭ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശധദീകരിച്ച് മന്ത്രി സജി ചെറിയാൻ. കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ ‘പബ്ലിക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 22,174 കുടുംബങ്ങളെ മാറ്റുന്നതിനായി 2400 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഏതാണ്ട് 3500 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു കഴിഞ്ഞതായും മന്ത്രി പരിപാടിയിൽ വ്യക്തമാക്കി. സർക്കാർ ഭൂമിയിൽ നിർമ്മിച്ച ‘പ്രത്യാശ’ ഫ്ലാറ്റ് […]
The post ‘ഒരൊറ്റ മത്സ്യത്തൊഴിലാളിയും ഇനി വഴിയാധാരമാകില്ല’; പുനർഗേഹം പദ്ധതിയിലൂടെ വൻ പുനരധിവാസമെന്ന് മന്ത്രി സജി ചെറിയാൻ പബ്ലിക്ക് ഓഡിറ്റിൽ appeared first on Kairali News | Kairali News Live.
