
നവകേരളം പൂർത്തിയാക്കുന്നതിനായി എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കുന്ന രീതിയിലുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. അതിദരിദ്രമുക്ത കേരളം, സാമൂഹ്യ സുരക്ഷ, മികച്ച വിദ്യാഭ്യാസം, മികച്ച ചികിത്സാ സൗകര്യം എന്നിങ്ങനെ എല്ലാ മേഖലകളിലും വികസനങ്ങൾ ഉണ്ടാക്കുന്ന പ്രകടന പത്രികയാണ് എൽ ഡി എഫ് പുറത്തിറക്കിയിരിക്കുന്നത്. Also read: തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് […]
The post ‘കാരുണ്യ ഗുണഭോക്താക്കൾക്ക് പരിധിയില്ലാത്ത ചികിത്സ സൗകര്യം’; എൽ ഡി എഫ് പ്രകടന പത്രിക പുറത്ത് appeared first on Kairali News | Kairali News Live.
