
സമാദരണീയനായ ചരിത്ര പണ്ഡിതനും സാംസ്കാരിക നായകനുമായിരുന്ന ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എ വിജയരാഘവൻ. കാവിവൽക്കരണത്തിനും തീവ്ര ഹിന്ദുത്വത്തിനും എതിരായ നാടിന്റെ പോരാട്ടത്തിൽ ഏറ്റവും കരുത്തുറ്റ ശബ്ദങ്ങളിൽ ഒന്നായിരുന്നു ഡോ. കെ എൻ പണിക്കരുടേത്. ഹിന്ദുത്വശക്തികൾ നാട് പിടിച്ചെടുക്കാൻ നടത്തിയ തീവ്രവർഗീയവൽക്കരണത്തിന്റെ ആസുരതയെ അദ്ദേഹം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടി. പുസ്തകങ്ങളും പ്രസംഗങ്ങളും ഔദ്യോഗിക ഇടപെടലുകളും എല്ലാം തന്റെ പ്രത്യയശാസ്ത്രമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളവയായിരുന്നു. അതുകൊണ്ടുതന്നെ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കൾ അവരുടെ മുഖ്യപ്രതിയോഗികളിൽ ഒരാളായാണ് അദ്ദേഹത്തെ കണ്ടത്. അത് […]
The post ‘കാവിവൽക്കരണത്തിനും തീവ്ര ഹിന്ദുത്വത്തിനും എതിരായ നാടിന്റെ പോരാട്ടത്തിൽ ഏറ്റവും കരുത്തുറ്റ ശബ്ദം’; കെ എൻ പണിക്കരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എ വിജയരാഘവൻ appeared first on Kairali News | Kairali News Live.
