
ബാദ്ഷാ, കിങ് ഖാൻ അങ്ങനെ നിരവധി വിശേഷണങ്ങളാണ് ആരാധകര്‍ തങ്ങളുടെ പ്രിയതാരമായ ഷാരൂഖ് ഖാന് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. 2026 ഡിസംബർ 24-ന് പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെയും പേര് കിങ് എന്നാണ്. കിങ് എന്ന വിളിപ്പേര് ഉത്തരവാദിത്തത്തെക്കുറിച്ചാണ് തന്നെ ഓര്‍മിപ്പിക്കുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ കിങ് ഖാൻ എന്ന വിശേഷണത്തെ പറ്റി ഷാരൂഖ് ഖാൻ പ്രതികരിച്ചത്. ‘കിങ് എന്ന വിശേഷണം എന്റെ ജീവിതത്തില്‍ ഒരു ഐഡന്റിറ്റിയായി തോന്നുന്നില്ല, മറിച്ച് നയത്തോടെയും ലക്ഷ്യബോധത്തോടെയും ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലായിട്ടാണ് […]
The post ‘കിങ്’ എന്ന വിശേഷണം നല്‍കുന്നത് അധികാരമല്ല, ഉത്തരവാദിത്തമാണ്: ഷാരൂഖ് ഖാൻ appeared first on Kairali News | Kairali News Live.
