‘കിഫ്ബിയിലൂടെ നാഷണൽ ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ പാർട്ടി നോക്കിയല്ല, പ്രതിപക്ഷത്തിന് എല്ലാം തകർക്കണം’; മന്ത്രി കെ എൻ ബാലഗോപാൽ

‘കിഫ്ബിയിലൂടെ നാഷണൽ ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ പാർട്ടി നോക്കിയല്ല, പ്രതിപക്ഷത്തിന് എല്ലാം തകർക്കണം’; മന്ത്രി കെ എൻ ബാലഗോപാൽ

K
Kairali NewsSource Link
kn balagopal

കിഫ്ബിയിലൂടെ നാഷണൽ ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ പാർട്ടി നോക്കിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബിയെ എതിർക്കുന്നവർ പോലും തങ്ങളുടെ മണ്ഡലങ്ങളിലെ വികസനത്തിനായി കിഫ്ബി പ്രോജക്റ്റുകൾ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷത്തിന് എല്ലാം തകർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഹൈവേ പോലുള്ള വലിയ പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ പാർട്ടികളോ മണ്ഡലങ്ങളോ നോക്കിയല്ല. പ്രതിപക്ഷം “ടെർമിനേറ്റേഴ്സ് ‘ആണെന്നും നിർമ്മാണാത്മകമായ നിലപാടല്ല അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ALSO READ: […]

The post ‘കിഫ്ബിയിലൂടെ നാഷണൽ ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്ട്രീയ പാർട്ടി നോക്കിയല്ല, പ്രതിപക്ഷത്തിന് എല്ലാം തകർക്കണം’; മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കിഫ്ബിയിലൂടെ നാഷണൽ ഹൈവേ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്… | Boolokam