‘കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ, നട്ടെല്ലായി സഞ്ജു’; ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

‘കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ, നട്ടെല്ലായി സഞ്ജു’; ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

PINARAYI VIJAYAN ON INDIA'S VICTORY

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. ഈ ചരിത്രനേട്ടത്തിൽ ടീമിനെയും മലയാളി താരം സഞ്ജു സാംസണെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കളിക്കളത്തിലെ വീറും പതറാത്ത ആത്മവിശ്വാസവുമാണ് കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്നും അദ്ദേഹം […]

The post ‘കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ, നട്ടെല്ലായി സഞ്ജു’; ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ, നട്ടെല്ലായി സഞ്ജു’; ലോ… | Boolokam