
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി കൊടുക്കാൻ കാരണം മാനനഷ്ടമാണെന്ന് അതിജീവിതയുടെ പങ്കാളി. തന്‍റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണ്. ഒരു എംഎൽഎ കുടുംബ പ്രശ്നത്തിൽ ഇടപെടുമ്പോൾ രണ്ട് കക്ഷിയെയും വിളിക്കണം. എന്നാൽ തന്നെ ഇതുവരെ രാഹുൽ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ യുവതിയെ വശീകരിച്ചു. ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപ്പെട്ടന്നായിരുന്നു രാഹുലിൻ്റെ […]
The post ‘കുടുംബജീവിതം തകർത്തു, കടുത്ത മാനസിക സംഘർഷം അനുഭവിച്ചു’; രാഹുൽ തന്‍റെ അസാന്നിധ്യം അവസരമാക്കിയെന്ന് അതിജീവിതയുടെ പങ്കാളി appeared first on Kairali News | Kairali News Live.
