
ഇപ്പോഴത്തെ ട്രെൻഡിങ് വിഭവങ്ങളിൽ ഒന്നാണ് കുനാഫ. മധുര പ്രേമികൾക്കെല്ലാം ഈ അറബിക് വിഭവം ഏറെ ഇഷ്ടമാകും. വീട്ടിൽ തന്നെ കുനാഫ എളുപ്പത്തിൽ ഉണ്ടാക്കാനാവും. കുനാഫ ഉണ്ടാക്കാനായി സാധാരണ ഉപയോഗിക്കുന്ന ‘കുനാഫ ഡൗ’ (Kunafa Dough) ഇല്ലെങ്കിലും പ്രശ്നമില്ലന്നേ! വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ വിഭവം നമുക്ക് ഉണ്ടാക്കാം. കുനാഫ ഡൗവിന് പകരം വറുത്ത സേമിയ ഉപയോഗിച്ച് കുനാഫ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഓവനില്ലാതെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത്. ആവശ്യമായ ചേരുവകൾ വറുത്ത സേമിയ – […]
The post ‘കുനാഫ ഡൗവ്’ ഇല്ലാതെ കുനാഫ വീട്ടിലുണ്ടാക്കാം; ഓവനും വേണ്ട appeared first on Kairali News | Kairali News Live.
