
കേരള സർവ്വകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ വികല നിലപാടുകൾക്കെതിരെ ഇടത് സിൻഡിക്കേറ്റ് അംഗം ജി മുരളീധരൻ. ജനാധിപത്യവിരുദ്ധമായ പെരുമാറ്റമാണ് വിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സർവ്വകലാശാലയിൽ സുഗമമായ പ്രവർത്തനം നടക്കണമെന്ന ആഗ്രഹം വിസി ക്ക് ഇല്ല. രജിസ്ട്രാർ ഇൻ ചാർജ് സമയ പരിധി കഴിഞ്ഞിട്ടും തുടരുകയാണ്.വിസി അതിന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ സിൻഡിക്കേറ്റ് അറിഞ്ഞിരിക്കണം. Also read: ഹൈക്കോടതി വിധി ലംഘിച്ച് കേരള വിസി;സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി നിയമവിരുദ്ധമായി തുടരുന്ന രജിസ്ട്രാർ ഇൻ ചാർജ് ഒഴിയണം എന്നത് […]
The post ‘കുന്നുമ്മൽ തറവാട്ടിലെ കുടുംബയോഗത്തിൽ നിന്ന് ഇറങ്ങി പോയതുപോലെയാണ് വിസി ഇന്ന് ഇറങ്ങിപ്പോയത്; വിദ്യാർഥികളുടെ ജീവിതം വെച്ചാണ് മോഹനൻ കുന്നുമ്മൽ പന്താടുന്നത്’: ഡോ. ഷിജു ഖാൻ appeared first on Kairali News | Kairali News Live.
