‘കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

‘കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി

K
Kairali NewsSource Link

ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ അമ്മ ജീവനൊടുക്കി. ടെക്കിയായി ജോലി ചെയ്യുന്ന യുവതിയാണ് മകൻ മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പ് എ‍ഴുതിയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു. ക‍ഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം. ഉണങ്ങിയ തുണിയെടുക്കുന്നതിനായി ടെറസിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. തൻ്റെ അസാനിദ്ധ്യത്തിൽ ശുചിമുറിയിലേക്ക് കുഞ്ഞ് പോകുകയും ബക്കറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ മുങ്ങി മരിച്ചതാകാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ALSO READ: മകന്റെ അസുഖം മാറാൻ മകളെ […]

The post ‘കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങിമരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കുറ്റബോധത്താൽ ജീവിക്കാനാകില്ല’; ബക്കറ്റിലെ വെള്ളത്തിൽ കുഞ്… | Boolokam