
പ്രതിപക്ഷ നേതാവ് നുണകൾ ആവർത്തിക്കുന്നുവെന്ന് സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. വയനാട് ഫണ്ടിന്റെ വിഷയത്തിലും പ്രതിപക്ഷ നേതാവ് നുണ പറയുന്നു. അദ്ദേഹം ഇരുട്ടത്താണ് ഇപ്പോഴും നിൽക്കുന്നത് എന്നും റഹീം പറഞ്ഞു. എത്ര പണം പിരിച്ചു എന്നും ഏത് അക്കൗണ്ടിലാണ് ഇതുള്ളത് എന്നുമാണ് കേരളത്തിന് അറിയേണ്ടത്. എന്നാൽ പണം ഞങ്ങളുടെ അക്കൗണ്ടിൽ സുരക്ഷിതമാണ് എന്നാണ് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത്. ഇങ്ങനെ ഒരു പണപ്പിരിവ് നടന്നതായും അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ ഉണ്ടെന്നും ഐഐസിസി പറയുന്നില്ല. […]
The post ‘കെ മുരളീധരന് ജയിക്കണമെന്ന ആഗ്രഹമുണ്ടാകും, പക്ഷേ മറ്റൊരു കോൺഗ്രസ് നേതാവിനും മുരളീധരൻ ജയിക്കണമെന്ന ആഗ്രഹം ഉണ്ടാകില്ല’; തൃശ്ശൂരിലെ ഡീൽ കഥാപാത്രമാണ് ഇവിടെ വന്ന് ഞങ്ങൾക്കെതിരെ ഡീൽ ആരോപിക്കുന്നതെന്ന് എ എ റഹീം appeared first on Kairali News | Kairali News Live.
