
കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടിയാണെന്ന് എ എ റഹീം എം പി. മദ്യനയക്കേസ് ബി ജെ പി യ്ക്ക് അധികാരത്തിൽ വരാനുള്ള വഴിയായിരുന്നു. ദില്ലി കോൺഗ്രസ് അധ്യക്ഷന്‍റെ പരാതിയിലായിരുന്നു കേസെടുത്തത്. ബിജെപിയുടെ കയ്യിലെ കളിപ്പാവയായി കോൺഗ്രസ് മാറി. കോടതി വിധി ബിജെപിയ്ക്ക് എതിരെ മാത്രമല്ല കോൺഗ്രസിന് നേരെയും വിരൽ ചൂണ്ടുകയാണെന്നും എ എ റഹീം കൊച്ചിയില്‍ പ്രതികരിച്ചു. Also read: ഇരവിപുരത്ത് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർ എസ് പി മണ്ഡലം […]
The post ‘കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി കേന്ദ്ര സർക്കാരിന്‍റെ മുഖത്തേറ്റ അടി’: എ എ റഹീം എം പി appeared first on Kairali News | Kairali News Live.
