
കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി നാല് പുതിയ ലേബർ കോഡുകൾ കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ കേരളം ഈ തൊഴിലാളി വിരുദ്ധ നിലപാടുകൾ ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ബിജെപി ഒഴികെയുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും തൊഴിലാളികൾ ധർണയും മറ്റ് സമരമുറകളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡിനെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി […]
The post ‘കേന്ദ്രത്തിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ കേരളത്തിൽ നടപ്പിലാക്കില്ല’;പൊരുതുന്ന തൊഴിലാളി വർഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
