
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപിത ഷെഡ്യൂൾ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. മാർച്ച് 20 ഈദ്-ഉൽ-ഫിത്തർ അവധിയും മാർച്ച് 22 ഞായറാഴ്ചയും ആയതുകൊണ്ട് രണ്ട് അവധി ദിവസങ്ങളാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ലഭ്യമാകുന്ന ദിവസം ഗണ്യമായി കുറയുന്നു എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Also read: ഡോ. വന്ദനദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ ഇത് അനാവശ്യ ആശയക്കുഴപ്പവും അസൗകര്യവുമാണ് തെരഞ്ഞെടുപ്പിൽ […]
The post ‘കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ ഫയലിങ് തീയതി നീട്ടണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.
