‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് കോടതി

‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് കോടതി

kerala-story-2-high-court-to-watch-film-tomorrow-censorship-row

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രധാന നീക്കവുമായി ഹൈക്കോടതി. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഹൈക്കോടതി നാളെ സിനിമ കാണും. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ആശങ്ക അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഈ നടപടി. ‘കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ തീരുമാനം എടുത്തത്. കേരളത്തെ കരിനിഴലിൽ നിർത്തുന്നതും പ്രകോപനപരമായ ഉള്ളടക്കമുള്ളതുമാണ് ചിത്രമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ALSO […]

The post ‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്ക… | Boolokam