
കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിത്രീകരിച്ചത് കേരള ജനതയെ മൊത്തം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ‘കേരള സ്റ്റോറി 2’ സിനിമയുടെ പുതിയ പ്രമോഷൻ പരിപാടിയും വിവാദത്തിൽ. ‘ലവ് ജിഹാദ്’ ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച 37ഓളം സ്ത്രീകളിൽ ഒരാൾ പോലും കേരളത്തിൽ നിന്നുള്ള ആളല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ മാത്രം നിരത്തിയായിരുന്നു അണിയറ പ്രവർത്തകർ കേരള സ്റ്റോറിയെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ […]
The post ‘കേരള സ്റ്റോറിയിലെ ലവ് ജിഹാദ് ഇരകള്‍ ഇവരാണ്’; പ്രമോഷനായി വേദിയിലെത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും മലയാളിയല്ല, ചോദ്യം ചെയ്തതോടെ മുങ്ങി അണിയറ പ്രവർത്തകർ appeared first on Kairali News | Kairali News Live.
