
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റ് 2026’ന് മുന്നോടിയായി കേരള സർക്കാർ സംഘടിപ്പിച്ച ‘കേരള AI ഫ്യൂച്ചർ കോൺ സമ്മിറ്റിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ ഉച്ചകോടിയുടെ പ്രസക്തി ഗൗരവപൂർവ്വം വിലയിരുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാഴികക്കല്ലായി ഈ സമ്മിറ്റിനെ ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ നിർവഹണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ എഐക്ക് സാധിക്കും. ജനങ്ങൾക്ക് സുതാര്യമായ സേവനങ്ങൾ ലഭ്യമാക്കാൻ എഐ വഴി കഴിയും. സർക്കാർ സേവനങ്ങളിലെ ഭരണനിർവഹണം സുതാര്യമാകും. […]
The post ‘കേരള AI ഫ്യൂച്ചർ കോൺ’ സമാപിച്ചു; നാഴികക്കല്ലായി ചരിത്രം അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
