‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചു’; മുഖ്യമന്ത്രി

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചു’; മുഖ്യമന്ത്രി

K
Kairali NewsSource Link
cm pinarayi vijayan

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യ മുക്തമായി മാറിയ നാടാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി നടപ്പാക്കുന്നത് കോപറേറ്റ് നയമാണ്. രാജ്യത്ത് പാവങ്ങൾ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യുന്നു. കേന്ദ്രം വിറ്റ് തുലക്കാൻ തീരുമാനിച്ച എച്ച് എൻ എൽ സംസ്ഥാനം ഏറ്റെടുക്കുകയും ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന സ്ഥാപനമായി നമ്മൾ മാറ്റിയെന്ന് അദ്ദേഹം […]

The post ‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗതി കൈവരിച്ചു’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി, വിവിധ മേഖലയിൽ പുരോഗത… | Boolokam