‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ്

‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ്

P. Rajeev Kerala remarks

കേരളം നിലനിൽക്കണമെങ്കിൽ ഇവിടെ ഇടതുപക്ഷം തുടരണമെന്ന് മന്ത്രി പി രാജീവ്. വിമർശിക്കുന്നവരിൽ നിന്ന് സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്ന് പറയുന്നവരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മന്ത്രി വിമർശിച്ചു. കേരളം നശിച്ചാൽ പിന്നെയൊരു തിരുത്തൽ സാധ്യമാകില്ല. തോറ്റാൽ കോൺഗ്രസ് ബി ജെ പി ആയി മാറും. അവർ ജയിച്ചാൽ ഭരണം തന്നെ ബി ജെ പി ആയി മാറും. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കോൺഗ്രസിന്റെ നറേറ്റീവിനെ കുറിച്ച് കരുതൽ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]

The post ‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാത… | Boolokam