‘കേരളം നെൽകർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര തീരുമാനം പിൻവലിക്കണം’; ഭക്ഷ്യ സ്വയംപര്യാപ്‌തതയെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലെന്ന് ടിപി രാമകൃഷ്‌ണന്‍

‘കേരളം നെൽകർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര തീരുമാനം പിൻവലിക്കണം’; ഭക്ഷ്യ സ്വയംപര്യാപ്‌തതയെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലെന്ന് ടിപി രാമകൃഷ്‌ണന്‍

tp-ramakrishnan

കേരളസര്‍ക്കാര്‍ നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. നെല്ലിന്‌ സംസ്ഥാനം നല്‍കുന്ന അധിക ബോണസ്‌ തുക നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട്‌ കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറി സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുകയാണ്‌. സംസ്ഥാനങ്ങള്‍ നല്‍കുന്ന ഈ അധിക ബോണസ്‌ മൂലം ഗോതമ്പും, അരിയും രാജ്യത്ത്‌ അധികമായി സംഭരിക്കുകയാണെന്നും, ഇത്‌ പൊതുഖജനാവിന്‌ ബാധ്യതയാണെന്നുമുള്ള നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. അധിക ബോണസിലൂടെ ധാന്യങ്ങള്‍ കൂടുതല്‍ […]

The post ‘കേരളം നെൽകർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണമെന്ന കേന്ദ്ര തീരുമാനം പിൻവലിക്കണം’; ഭക്ഷ്യ സ്വയംപര്യാപ്‌തതയെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലെന്ന് ടിപി രാമകൃഷ്‌ണന്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളം നെൽകർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്… | Boolokam