
ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന സംസ്ഥാനമല്ല കേരളമെന്നും മതനിരപേക്ഷതയുടെ വിളനിലമായി കേരളം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദശബ്ദ കാലമായി കേരളത്തിൽ വർഗീയ കലാപമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപം തീരെ നടക്കാത്ത നാടല്ല കേരളമെന്നും പഴയ കാലം ഓർത്തു നോക്കണം. അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും മാരകമായ പരുക്കും ഏറ്റിട്ടുണ്ട്.ഇതെല്ലാമായിരുന്നു കേരളം. ഈ കഴിഞ്ഞ 10 വർഷം നമ്മുടെ കേരളം വർഗീയ സംഘർഷം ഇല്ലാത്ത ഒരു വർഗീയ കലാപവും […]
The post ‘കേരളം മതനിരപേക്ഷതയുടെ വിളനിലം, ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന സംസ്ഥാനമല്ല’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
