
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടൻ ജോബി. സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണതുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ എന്നിവയിലെ നേട്ടങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെയും പ്രശംസിച്ചു. താൻ പഠിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടമായി മാറിയത് വികസനത്തിന്റെ വലിയ ഉദാഹരണമാണെന്ന് […]
The post ‘കേരളം വികസനത്തിന്റെ പൂങ്കാവനം; ഭരണതുടർച്ച അനിവാര്യം’; വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് നടൻ ജോബി appeared first on Kairali News | Kairali News Live.
