‘കേരളം വ്യവസായ സൗഹൃദമല്ലെന്ന ആക്ഷേപം മാറി’; ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തതോടെ ആഗോള വ്യവസായ മേഖലയുടെ ശ്രദ്ധ കേരളത്തിലേക്ക് എത്തിക്കാനായെന്ന് മുഖ്യമന്ത്രി

‘കേരളം വ്യവസായ സൗഹൃദമല്ലെന്ന ആക്ഷേപം മാറി’; ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തതോടെ ആഗോള വ്യവസായ മേഖലയുടെ ശ്രദ്ധ കേരളത്തിലേക്ക് എത്തിക്കാനായെന്ന് മുഖ്യമന്ത്രി

pinarayi vijayan + union budget

കേരളം വ്യവസായ സൗഹൃദമല്ലെന്ന ആക്ഷേപം പൂർണ്ണമായും മാറിയതായും, ശതകോടികളുടെ ബിസിനസ് ആകർഷിക്കുന്ന തരത്തിലേക്ക് സംസ്ഥാനം വളർന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ പട്ടികയിൽ ടോപ്പ് അച്ചീവർ പദവി കൈവരിക്കാൻ സാധിക്കുന്ന നിലയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് നമുക്ക് ഉയരാനായെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഫോഴ്സ ലോജിസ്റ്റിക് വെയർഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യാവസായിക വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഫോഴ്സ ലോജിസ്റ്റിക് വെയർഹൗസെന്നും ഇതിലൂടെ ആദ്യഘട്ടത്തിൽ 250 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും മുഖ്യമന്ത്രി […]

The post ‘കേരളം വ്യവസായ സൗഹൃദമല്ലെന്ന ആക്ഷേപം മാറി’; ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തതോടെ ആഗോള വ്യവസായ മേഖലയുടെ ശ്രദ്ധ കേരളത്തിലേക്ക് എത്തിക്കാനായെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളം വ്യവസായ സൗഹൃദമല്ലെന്ന ആക്ഷേപം മാറി’; ലോക സാമ്പത്തിക… | Boolokam