
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വന്നതായും സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമായി മാറിയതായും പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഈ വാക്കുകൾ പങ്കുവെച്ചത്. പഴയ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് കേരളത്തിലെ വ്യവസായ മേഖലയിൽ ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഇന്ന് മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ പുതിയ മാറ്റങ്ങളുടെ ഗുണഫലങ്ങൾ കേരളത്തിനും, ഇവിടുത്തെ സംരംഭകർക്കും, തൊഴിലാളികൾക്കും ഒരുപോലെ ലഭിക്കുന്നുണ്ടെന്നും […]
The post ‘കേരളം വ്യവസായ സൗഹൃദമായി’; വ്യവസായ മേഖലയിലെ ഗുണപരമായ മാറ്റങ്ങളെ പ്രശംസിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വീഡിയോ പങ്കുവച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
