
കേരളത്തിൽ ഒരാൾക്ക് പോലും ഭയമില്ലാതെ ജീവിക്കാമെന്നും നിങ്ങളുടെ അടുക്കളയിൽ എന്താണ് പാചകം ചെയ്യുന്നത് എന്നോ നിങ്ങളുടെ ചോറ്റുപാത്രത്തിൽ എന്താണെന്നോ നോക്കാൻ ഇവിടെ ആരും വരില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ. വഴിയിൽ കൂടി നടന്നുപോകുമ്പോൾ ആരും നിങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പും കേരളത്തിലു ണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കേരളം സന്ദർശിച്ചപ്പോൾ ഉണ്ടായ വൈകാരികമായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പൗരത്വത്തിന്റെ പേരിൽ […]
The post ‘കേരളത്തിലാർക്കും ധൈര്യമായി ജീവിക്കാം; പൗരത്വത്തിന്റെ പേരിൽ ഒരാൾക്കും പുറത്തുപോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച്, ബില്ല് പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം’; മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
