‘കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി’: മുഖ്യമന്ത്രി പിണറായി വിജയൻ

‘കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി’: മുഖ്യമന്ത്രി പിണറായി വിജയൻ

cm-pinarayi-vijayan- organ transplant hospital

കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുന്നു. അതിൽ പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സ്വകാര്യ മേഖലയിൽ വലിയ ചെലവ് വരുന്നു. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയാത്ത ചെലവ് വേണ്ടി വരുന്നു. എ പ്രദീപ്കുമാറാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. സമയ ബന്ധിതമായി ഈ സ്ഥാപനത്തിൻ്റെ നിർമ്മാണം തീർക്കാമെന്ന് […]

The post ‘കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളത്തിൻ്റെ മറ്റൊരു മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത… | Boolokam