
കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കെ സി വേണുഗോപാലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി ജെ പിക്കെതിരെ കെ സി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കെ സി രണ്ട് എംപിമാരെ ബിജെപിയിലേക്ക് സംഭാവന ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിക്ക് വേണ്ടി നിലകൊണ്ടു. നിലവില്‍ ആരാണ് ബിജെപി, ആരാണ് കോണ്‍ഗ്രസ് എന്ന് കണ്ടെത്താന്‍ പ്രയാസമാണ്. കേരളത്തില്‍ […]
The post ‘കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്, ബിജെപിക്കെതിരെ കെ സി വേണുഗോപാൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.
